ചവറ: തേവലക്കര മുള്ളിക്കാല തുരുത്തിയിൽ വടക്കതിൽ ഇബ്രാഹിംകുട്ടി (98) നിര്യാതനായി. മക്കൾ: അഷറഫ്, ഫസീല, സജീല, ഷമീന. മരുമക്കൾ: ഫമീല, മുഹമ്മദ് കുഞ്ഞ്, ഇബ്രാഹിംകുട്ടി, സുൾഫിക്കർ.