devadas-62

കൊട്ടിയം: പാറവിള വീട്ടിൽ ദേവദാസ് (62) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഗിരിജ. മക്കൾ: ജിദിൻദാസ്, ജിഷാദാസ്. മരുമകൻ: ഷാഹിർ. മാതാവ് തങ്കമ്മ.