rajendran-nair-77

കൊല്ലം: പട്ടത്താനം നഗർ-134 വിനു ഭവനിൽ (വലിയവീട്) പി. രാജേന്ദ്രൻനായർ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കെ. വിജയമ്മ. മക്കൾ: വിനുരാജ്, വിദ്യാരാജ്. മരുമകൻ: മണികണ്ഠൻ. സഞ്ചയനം 14ന് രാവിലെ 7ന്.