അയത്തിൽ: കുഴിയത്ത് വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ സുബൈദാ ബീവി (78) നിര്യാതയായി. മക്കൾ: ഷാജഹാൻ, ഷൈനി, ഷീജ, സജീവ്, ഷൈല. മരുമക്കൾ: സുലൈമാൻ കുഞ്ഞ്, ഹാരിസ്, ഷാജി, റംലത്ത് ബീവി (സൂപ്രണ്ട്, കാഷ്യു കോർപ്പറേഷൻ), ഹസീന.