chellappan-78

നെടുമൺകാവ്: കരീപ്ര പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ ഉളകോട് അശ്വതി ഭവനിൽ സി.ചെല്ലപ്പൻ (റിട്ട. കെ.എസ്.ആർ.ടി.സി, 78) നിര്യാതനായി. ഭാര്യ: സി. പൊന്നമ്മ (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്). മക്കൾ: അശ്വതി (സ്റ്റാഫ് നഴ്സ്, ജില്ലാ ആശുപത്രി, കൊല്ലം), പരേതനായ ആരോമൽ. മരുമകൻ: രഞ്ജിത്ത് (ബിസിനസ്). സഞ്ചയനം 10ന് രാവിലെ 7ന്.