പരവൂർ: കൂനയിൽ ലതാനിവാസിൽ രവീന്ദ്രൻപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മലത. മക്കൾ: പ്രവീൺ, പ്രീജ. മരുമക്കൾ: ശ്രീതു, ജിബു.