
പരവൂർ: ഒഴുകുപാറ ഉഷാ മന്ദിരത്തിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ സരസമ്മ അമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ലളിതമ്മ അമ്മ, തുളസീധരൻപിള്ള, ഉഷാകുമാരി, സുധാകരൻപിള്ള, വത്സലകുമാരി, ഷീലാകുമാരി. മരുമക്കൾ: പരേതനായ രാജശേഖൻ നായർ, സൈലജകുമാരി അമ്മ, രാധാകൃഷ്ണപിള്ള, ബേബി, കെ. മുരളീധരകുറുപ്പ്, ഗോപിനാഥൻപിള്ള.