bahuleyanpilla-s-59

കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് കാർത്തികയിൽ (ചാങ്ങയിൽ) എസ്. ബാഹുലേയൻപിള്ള (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: കാർത്തിക, അഖിൽ. മരുമകൻ: വിനു (കൃഷി വകുപ്പ്).