കടപ്പാക്കട: എൻ.ടി.വി നഗർ -70 ക്ലിഫ് ഹൗസിൽ ക്ലിഫോഡ് ഫെർണാണ്ടസിന്റെയും ലീലാമ്മ ക്ലിഫോഡിന്റെയും മകൻ സെബാസ്റ്റ്യൻ ക്ലിഫോഡ് (എ.ബി ട്രേഡ് ലിങ്ക്‌സ്, 48) പോർച്ചുഗലിൽ നിര്യാതനായി. ഭാര്യ: പട്രീന. മക്കൾ: ആഡം, അനീറ്റ.