ആയൂർ: അകമൺ ആട്ടറ വടക്കേക്കര പുത്തൻ വീട്ടിൽ എൻ.സരസപ്പൻ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിതമ്മ. മക്കൾ: രാജേഷ്, രാജി. മരുമകൻ: ജയൻ. സഞ്ചയനം 12ന് രാവിലെ 8ന്.