bas

കൊല്ലം: ജില്ലാ മിനി, സബ് ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് 14ന് കരവാളൂർ ഓക്സഫോർഡ് സ്കൂൾ, ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് 15, 16 തീയതികളിൽ പുനലൂർ ടോക് എച്ച് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. 2011 ജനുവരി 1ന് ശേഷം ജനിച്ചവർക്ക് മിനിയിലും 2009 ജനുവരി 1ന് ശേഷം ജനിച്ചവർക്ക് ജൂനിയറിലും പങ്കെടുക്കാം. താല്പര്യമുള്ള ടീമുകൾ 12ന് മുമ്പായി എൻട്രികൾ നൽകണം. ഫോൺ: 9895185187.