വേളമാനൂർ: ഇളംകുളം താഴം പൂജ മന്ദിരത്തിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ ശാന്തമ്മഅമ്മ (84) നിര്യാതയായി. മക്കൾ: സുഭാഷ് കുമാർ, സുരേഷ് കുമാർ, ലത ശ്രീനിവാസൻ. മരുമക്കൾ: ഷീജ, ജ്യോതി ലക്ഷ്മി, ശ്രീനിവാസൻ.