ചാത്തന്നൂർ: പാരിപ്പള്ളി ചാവർകോട് ലില്ലി സദനത്തിൽ കെ. രവീന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ലില്ലി. മകൻ: രഞ്ജിരവി. മരുമകൾ: പൂജ മോഹൻ.