thankachan-mathew-65

കലയപുരം: വള്ളക്കടവ് വിലങ്ങറ വലിയ വീട്ടിൽ തങ്കച്ചൻ മാത്യു (65) നിര്യാതനായി. സംസ്‍കാരം നാളെ രാവിലെ 11.30ന് കലയപുരം സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോഭ തങ്കച്ചൻ. മക്കൾ: ഷിനു തങ്കച്ചൻ, ഷൈനി തങ്കച്ചൻ (ന്യൂസിലാൻഡ്). മരുമകൻ: റോഷൻ ഫ്രാൻസിസ് (ന്യൂസിലാൻഡ്).