
കരുനാഗപ്പള്ളി: പട. തെക്ക് അപ്സരാ ഭവനത്തിൽ (കാട്ടിൽ) ഗോപാലകൃഷ്ണപിള്ള (മണിയൻപിള്ള, 75) നിര്യാതനായി. ഭാര്യ: പത്മാക്ഷിപ്പിള്ള. മക്കൾ: അപ്സരാദേവി, കിരൺകുമാർ, ഗിരീഷ് കുമാർ( അയ്യപ്പൻ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി). മരുമക്കൾ: പരേതനായ രാജൻ ഉണ്ണിത്താൻ, ആര്യ.