
കൊല്ലം: ആദിച്ചനല്ലൂർ തൈപ്പറമ്പിൽ വടക്കതിൽ (ഉഷഭവനം) വി. സോമൻപിള്ള (82) നിര്യാതനായി. ഭാര്യ: ശാന്താകുമാരിഅമ്മ. മക്കൾ: ഉണ്ണിസോമൻ (ഗ്രീൻ ലാൻഡ് പേപ്പർമിൽ കുമ്മല്ലൂർ), ഉഷ (സബ് രജിസ്ട്രാർ ഓഫീസ് ഇരവിപുരം). മരുമക്കൾ: ദീപ, ഹർഷകുമാർ (പൊതുമരാമത്ത് വകുപ്പ്, കിളിമാനൂർ).