somarajan-k-70

ഇരവിപുരം: തെക്കേവിള പുത്തൻനട നഗർ - 143 സമീരത്തിൽ (ലാലി ഗാർമെന്റ്‌സ്) കെ. സോമരാജൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ആർ. ലാലി.