പത്തനാപുരം: തലവൂർ പനമ്പറ്റ കുരിശുംമൂട് വൈദ്യഗിരി താഴതിൽ പരേതനായ രാജന്റെയും ശ്രീദേവിയുടെയും മകൻ അഖിൽ (31) നിര്യാതനായി. സംസ്കാരം നടത്തി.