
ശാസ്താംകോട്ട: പട്ടകടവ് പറപ്പള്ളിൽച്ചെരുവിൽ വീട്ടിൽ സോമൻ നിക്കോളാസ് (70) നിര്യാതനായി. കാരാളിമുക്ക് വ്യാപാരി വ്യവസായി സമിതി അംഗമായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: മാർഗരറ്റ്, ആന്റണി, രാജു, പരേതനായ തങ്കച്ചൻ, ക്ലീറ്റസ്, (ഇൻഫന്റ് ജീസസ്, കൊല്ലം), ആലീസ് (പട്ടകടവ് സെന്റ് ആൻഡ്രൂസ് യു.പി സ്കൂൾ).