അമ്പലത്തുംകാല: കൊതുമ്പിൽ രവി സദനത്തിൽ രവീന്ദ്രന്റെയും സരളയുടെയും മകൻ രജി രവീന്ദ്രൻ (38) നിര്യാതനായി. സഹോദരി: രേഖ. സഞ്ചയനം 12ന്.