thankamma-94

കിഴക്കേ കല്ലട: തുണ്ടിൽ പുത്തൻ വീട്ടിൽ പരേതനായ സച്ചിദാനന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശാരദ, സരസമ്മ, പരേതനായ രാധാകൃഷ്ണൻ, സുമാംഗല, വത്സല, രവീന്ദ്രൻ (എ.കെ.ടി.എ കല്ലട ഏരിയ സെക്രട്ടറി). മരുമക്കൾ: പരേതനായ ജയേന്ദ്രൻ, സത്യൻ, പരേതനായ മണികണ്ഠൻ, ശാലിനി (റവന്യൂ മലപ്പുറം).