sumangi-88

തഴവ: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റ് ശോഭനന്റെ മാതാവും ക്ലാപ്പന തെക്ക് കുരുക്കശേരിൽ പരേതനായ ശ്രീധരന്റെ ഭാര്യയുമായ സുമാംഗി (88) നിര്യാതയായി. മക്കൾ: സുജാത, ശോഭനൻ, ശോഭന, അശോകൻ, സാജു. മരുമക്കൾ: ദിവാകരൻ, ലേഖ, ശ്യാമൻ, മിനി, സ്മിത. സഞ്ചയനം 13ന് രാവിലെ 8ന്.