തഴവ: കുലശേഖരപുരം കുറുങ്ങപ്പള്ളി കറുകത്തറയിൽ പരേതനായ കരുണാകരന്റെ ഭാര്യ വസന്ത (68) നിര്യാതയായി. മക്കൾ: സുഭാഷ്, സുധീഷ്. മരുമക്കൾ: സുജിത, സ്മിത. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 11ന്.