thomas-chacko-64

ആയൂർ: ചുണ്ടമുകൾ പൊയ്കവിള വീട്ടിൽ തോമസ് ചാക്കോ (പാപ്പച്ചൻ, 64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആയൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: സുജി തോമസ് (ആയൂർ തോട്ടത്തിൽ വീട്). മക്കൾ: ജിതിൻ, ജിനി.