
തിരുമുല്ലവാരം: വിഷ്ണത്തുകാവ് നഗർ - 130 ഡി മണപ്പുറത്തിൽ എം.ജി. ബാബുരാജൻ (80, റിട്ട. എക്സൈസ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഗേർട്ടി (ഉർസുല). മക്കൾ: ബീന, ബിജി, ബിനു, ബെൻസി. മരുമക്കൾ: റോയി, പ്രിമിൽ, മെറിക്, അനിത.