anumodanam-
ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാത്ഥികളെ കോൺഗ്രസ്‌ ചിറക്കരത്താഴം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ

കൊല്ലം : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ചിറക്കരത്താഴം വാർഡിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ ആദിത്യജയചന്ദ്രൻ, സൂര്യകുമാർ, ആദിഷ് എന്നിവരെ കോൺഗ്രസ്‌ ചിറക്കരത്താഴം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. യു.ഡി.എഫ് മണ്ഡലം കൺവീനർ
എസ്.വി.ബൈജുലാൽ, കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി അഴകേശൻ,

മഹിളാകോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മിനിഅനിൽകുമാർ, ഷിബു, അഭിഷേക്, ശരത് എന്നിവർ നേതൃത്വം നൽകി.