kadakkal-padam
കടയ്ക്കൽ: താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സംവിധാനത്തോടെ നവീകരിച്ച ഫിസിയോ തെറാപ്പി യൂണി റ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്യു ന്നു

കടയ്ക്കൽ: താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സംവിധാനത്തോടെ നവീകരിച്ച ഫിസിയോ തെറാപ്പി യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് അദ്ധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ. ആശ ജെ.ബാബു സ്വാഗതം പറഞ്ഞു . കടയ്ക്കക്കൽ ബാങ്ക് പ്രസിഡന്റ് എസ്.വിക്രമൻ, എച്ച്.എം.സി അംഗങ്ങളായ പ്രൊ.ബി.ശിവദാസൻ പിള്ള, ആർ.എസ്. ബിജു, സാജൻ, മഞ്ഞപ്പാറ സലിം , പഞ്ചായത്തംഗം പ്രീതൻ ഗോപി തുടങ്ങിയവർ സംസാരിച്ചു.