medhini-93

പരവൂർ: നെടുങ്ങോലം വാറുവിള വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ മേദിനി (93) നിര്യാതയായി. മക്കൾ: ചന്ദ്രിക, ശാന്തകുമാരി, പ്രസന്നകുമാരി, വിജയചന്ദ്രൻ, പ്രസന്നകുമാരി. മരുമക്കൾ: ഹരിദാസൻ, രമണൻ, ബേബികമലം, മഞ്ചു, സുദർശനൻ. സഞ്ചയനം 13ന് രാവിലെ 7ന്.