
കരുനാഗപ്പള്ളി: പട. വടക്ക് ആലുംമൂട്ടിൽ എ.ടി.ഷാജി (റിട്ട. എ.ഇ.ഒ, 63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ കോശി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ്, കോഴിക്കോട്). മക്കൾ: അനു സൂസൻ ഷാജി, ചിന്നു സൂസൻ ഷാജി. മരുമക്കൾ: ലെജി ഫിലിപ്പ് (ബംഗളൂരു), ജിബിൻ സാമുവൽ (കാനഡ).