കൊല്ലം: പാൽക്കുളങ്ങര നഗർ - 41 അഴകത്ത് വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ പി. ശാന്തകുമാരി (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രഞ്ജിത്ത് കുമാർ, വിഷ്ണു. മരുമക്കൾ: ദേവുജ, ബിപിന.