കരുനാഗപ്പള്ളി: കോഴിക്കോട് മഞ്ജിമയിൽ ബി.സത്യൻ (51) നിര്യാതനായി. ഭാര്യ: പി.എസ്. ചിത്രലേഖ. മക്കൾ: സി.എസ്.ദേവിക, സി.എസ്.ദേവനന്ദിനി. സഞ്ചയനം 14ന് രാവിലെ 7ന്.