കോയിവിള: കല്ലിരിക്കലിൽ രവികുമാർ (71) നിര്യാതനായി. ഭാര്യ: രമ. മക്കൾ: റോജൻ ബാബു, റീജ, റജിമോൾ. മരുമക്കൾ: സുജി, രാജേഷ്, അനിൽ കുമാർ. സഞ്ചയനം 13ന് രാവിലെ 8ന്.