gopalan-74

കരുനാഗപ്പള്ളി: പുതിയകാവ് ഇടയില വീട്ടിൽ ഗോപാലൻ (റിട്ട. കെ.എസ്.ആർ.ടി.സി, 74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമണി. മക്കൾ: ലിജി, അഭിലാഷ് (സി.ആർ.പി.എഫ്), അനീഷ്, അജീഷ് (രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: വിജയൻ (കൊല്ലം കോർപ്പറേഷൻ), അഖില.