കൊല്ലം: കഴിഞ്ഞ ദിവസം സാമ്പ്രാണിക്കോടി തുരുത്തിൽ നടന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള ടൂറിസം പ്രവർത്തനങ്ങൾ നിറുത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കരുതെന്ന് ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരം ഡി.ടി.പി.സി സെക്രട്ടറി രമ്യ.ആർ.കുമാർ അറിയിച്ചു.