
കരുനാഗപ്പള്ളി: ആദിനാട് തെക്ക് ശ്രീഭവനത്തിൽ വാമദേവൻ ആചാരി (88) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: എസ്.ഗീത, വി.ശ്രീകുമാർ, എസ്.ശ്രീദേവി, എസ്.മായാദേവി, വി.സന്തോഷ്‌കുമാർ, എസ്.ഷീജ, വി.മനോജ്‌കുമാർ. മരുമക്കൾ: എൻ.ഭാസ്കരൻ, വി.പത്മിനി, പരേതനായ രാമചന്ദ്രൻ, രാജേന്ദ്രൻ, സേതുലക്ഷ്മി, രാജേഷ്ബാബു, എസ്.മനീഷ. സഞ്ചയനം 13ന് രാവിലെ 8ന്.