kunjayappanpilla-87

കുഴിയം: കുഴിയം വടക്ക് ചന്ദ്രവിലാസം വീട്ടിൽ ജി. കുഞ്ഞയ്യപ്പൻപിള്ള (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, ഗോപകുമാർ (കേരളകൗമുദി, കുഴിയം ഏജന്റ്), ഉഷാകുമാരി, ഗീതാകുമാരി. മരുമക്കൾ: ശിവപ്രസാദ്, രമാദേവി, അജിത, പരേതനായ ബാലചന്ദ്രൻപിള്ള. സഞ്ചയനം 14ന് രാവിലെ 7ന്.