ഇടമുളയ്ക്കൽ: കൊച്ചുപുത്തൻ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (98) നിര്യാതയായി. മക്കൾ: ജഗദമ്മ, ശാന്തകുമാരിഅമ്മ, തങ്കമണിഅമ്മ. മരുമക്കൾ: ചന്ദ്രൻപിള്ള, സോമൻ ഉണ്ണിത്താൻ, പരേതനായ രവീന്ദ്രൻപിള്ള. സഞ്ചയനം 14ന് രാവിലെ 9ന്.