മൺറോത്തുരുത്ത്: കണ്ട്രാംകാണി കാരൂത്തറ ചാപ്രായിൽ വീണാധരൻ (97) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഗൗരിക്കുട്ടി. മക്കൾ: പരേതനായ മന്മഥൻ, പരേതനായ ജയസിംഗ്, സുരേഷ്. മരുമക്കൾ: അംബിക ജയസിംഗ്, ബീന സുരേഷ്. സഞ്ചയനം 13ന് രാവിലെ 7ന്.