
തൃക്കരുവ: ഞാറയ്ക്കൽ ജയശ്രീഭവനിൽ കെ.എസ്.കരുണാകരൻപിള്ള (റിട്ട. അദ്ധ്യാപകൻ, എൻ.എസ്.എസ് ഹൈസ്കൂൾ, പ്രാക്കുളം, 88) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മിഅമ്മ. മക്കൾ: ശ്രീദേവി, ജയദേവി, ശ്രീകുമാർ. മരുമക്കൾ: ഡോ. ശശിധരൻ പിള്ള (റിട്ട. ഹോമിയോ മെഡിക്കൽ ഓഫീസർ), മുരളീധരൻപിള്ള (റിട്ട. എക്സി. എൻജിനിയർ, കെ.എസ്.ഇ.ബി), ആർച്ച.