odanttom
ഓടാനാവട്ടം കട്ടയിൽ പൂവേലി മഠം ശിവൻ കാവ് ക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠയോടനുബന്ധിച്ച് നടത്തിയ പൊങ്കാല

ഓടനവട്ടം: കട്ടയിൽ പൂവേലിമഠം ശിവൻ കാവ് ക്ഷേത്രത്തിൽ ദേവ പ്രശ്‌ന പരിഹാര കർമ്മങ്ങളും ബാലാലയ പ്രതിഷ്ഠയും നടന്നു. ജിഷ്ണു നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് പൊങ്കാല നടന്നു.