divakaran-n-82

പുനലൂർ: വട്ടപ്പട ശ്രീനിലയത്തിൽ എൻ. ദിവാകരൻ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: മോഹനൻ, ലീലഭായി, സുധ, ഗീത. മരുമക്കൾ: ശ്രീജയന്തി, പരേതനായ രാജേന്ദ്രൻ, ടി.എൻ.ശശി, ഷാജി. സഞ്ചയനം 12ന് രാവിലെ 8ന്. ഇതരചടങ്ങുകൾ 23, 24 തീയതികളിൽ. എസ്.എൻ.ഡി.പി യോഗം വട്ടപ്പട 5213-ാം നമ്പർ ശാഖാ വൈസ് പ്രസിഡന്റ് പ്രഭാകരന്റെ സഹോദരനാണ് പരേതൻ.