gopalakrishnapilla-76

പാവുമ്പ തെക്ക്‌: സുജിത്ത് വിഹാറിൽ (ചരൂർകളീക്കൽ) ഗോപാലകൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: കൃഷ്ണകാന്ത്, കൃഷ്ണപ്രിയ, സുജിത്ത്. മരുമക്കൾ: അനുശ്രീ, ബിജുകുമാർ, നീതു. സഞ്ചയനം 17ന്.