ചവറ: ചവറശങ്കരമംഗലത്തും നീണ്ടകര വേട്ടുതറയിലും ദേശീയപാതയിൽ സിഗ്നൽ ലൈറ്റ് വേണമെന്ന ആവശ്യം തന്റെ പിതാവ് എം.എൽ.എയായിരുന്ന കാലത്തേ ദേശീയപാത അധികൃതർക്ക് മുമ്പിൽ അവതരിപ്പിച്ചതാണ്.

എന്നാൽ,​ കെ.എം.എം.എൽ കമ്പനി പടിക്കൽ സിഗ്നൽ ഉണ്ടെന്ന വാദമാണ് അന്ന് അധികൃതർ പറഞ്ഞത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണം നടക്കുന്നതിനാൽ ഇവിടെ രണ്ടിടവും പരിഗണിക്കാൻ ബപ്പെട്ടവർക്ക് നിവേദനം നൽകുമെന്ന് ഡോ.സുജിത്ത് വിജയൻ പിള്ള

എം. എൽ.എ അറിയിച്ചു.