omanayamma-81

പരവൂർ: കുറുമണ്ടൽ പൊന്നറവീട്ടിൽ സി.പി.എം ചാത്തന്നൂർ ഏരിയാ സെക്രട്ടറി കെ.സേതുമാധവന്റെ മാതാവും പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യയുമായ ഓമനഅമ്മ (81) നിര്യാതയായി. മറ്റ് മക്കൾ: പത്മിനി (പാർവതി മിൽ), കോമളം, ശോഭന, ജയശ്രീ, ശൈലശ്രീ. മരുമക്കൾ: നീലകണ്ഠപിള്ള (റിട്ട. കേന്ദ്ര ജല വിഭവ കമ്മിഷൻ), ഹരീന്ദ്രനാശാൻ (റിട്ട. എയർ ഫോഴ്സ്), ശരത് ചന്ദ്രൻ (റിട്ട. നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക്), കലാധരക്കുറുപ്പ് (തോട്ടും പുറം ഏജൻസീസ്), മടന്ത കോട് രാധാകൃഷ്ണൻ (മലയാള ഐക്യവേദി സെക്രട്ടറി ഗ്രന്ഥപ്പുര ബുക്സ് പരവൂർ), കൃഷ്ണകുമാരി (പരവൂർ സർവീസ് സഹകരണ ബാങ്ക്).