പത്തനാപുരം: കുന്നിക്കോട് വിളക്കുടി പി.എൻ ഹൗസിൽ പരേതനായ പ്രഭാകരൻ ഉണ്ണിത്താന്റെയും പി.കെ.സരസമ്മയുടെയും മകൻ പി.ജഗദീഷ് (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ സുധപിള്ള. മക്കൾ: ജെ.എസ്.അഞ്ജലി, ജെ.എസ്.ഐശ്വര്യ.