
പെരുമ്പുഴ: മുണ്ടക്കൽ വിജയ ഭവനത്തിൽ പരേതനായ ചന്ദ്രൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാരി, വിജയകുമാർ (റിട്ട. മിലിറ്ററി), വിജയശ്രീ. മരുമക്കൾ: ബി. കലാധരൻ (റിട്ട. മിലിറ്ററി), കെ.വി. ബിനു, സതീഷ് കുമാർ.