കൊല്ലം: കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡന്റുമാരുടെയും യോഗം ഇന്ന് വൈകിട്ട് 3ന് ജില്ലാ കമ്മിറ്റി ഓഫീസിലെ ടി.എം.ജേക്കബ് മെമ്മോറിയൽ ഹാളിൽ ചേരുമെന്ന് പ്രസിഡന്റ് ആർ.രാജശേഖരൻ പിള്ള അറിയിച്ചു.