
മയ്യനാട്: എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ 2003 മുതൽ അംഗമായിരുന്ന കൊടുവിള ജെയ്സി മന്ദിരത്തിൽ മാർഗരറ്റ് ആന്റണി (81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, ലൂസി. മരുമക്കൾ: റീന, വിജയൻ.