
ചെങ്ങമനാട്: ചേത്തടി ചരുവിള വീട്ടിൽ പരേതനായ നാണു ആചാരിയുടെ ഭാര്യ കുട്ടിഅമ്മ (95) നിര്യാതയായി. മക്കൾ: സി.എൻ.ഗോപാലകൃഷ്ണൻ, പരേതനായ സി.എൻ.പൊന്നപ്പൻ ആചാരി, സി.എൻ.സുരേന്ദ്രൻ, സി.എൻ.രമണി, സി.എൻ.രജനി, സി.എൻ.ജയശ്രീ, സി.എൻ.മല്ലിക, സി.എൻ.അമ്പിളി. മരുമക്കൾ: സരളാദേവി, ആനന്ദവല്ലി, കുമാരി, പരേതനായ രവീന്ദ്രൻ, വിജയൻ, മോഹനൻ, അനിൽ കുമാർ. സഞ്ചയനം 15ന് രാവിലെ 8ന്.