പാരിപ്പള്ളി: കുളമട ലക്ഷ്മണ ഭവനിൽ സഹദേവൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: തങ്കമണി. മക്കൾ: സൈജ സഹദേവൻ, സിതാര സഹദേവൻ. മരുമക്കൾ: വിജയ് ധർമ്മപാലൻ, ബിനു സാബു.